കമ്പ്യൂട്ടർ ഒരു ഇലക്ട്രോണിക്സ് ഉപകരണമാണ്. വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് കമ്പ്യൂട്ടർ അഥവാസംഗണകം. അഥവാ നിർദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം
അല്ലെങ്കിൽ ഇലക്ട്രോണിക്ക് യന്ത്രം ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.
കമ്പ്യൂട്ടറുകൾ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളിൽ ലഭ്യമാണ്. ആന്തരികമായ കമ്പ്യൂട്ടറുകൾ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു. മാത്രമല്ല, അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകൾക്കും -സൂപ്പർകമ്പ്യൂട്ടറുകൾ - വലിയ കമ്പനികളുടെവ്യാപാര ഇടപാട് കൈകാര്യം ചെയ്യുന്നതിനും - മെയിൻഫ്രെയിമുകൾ - ഉപയോഗിക്കുന്നുണ്ട്. ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും - പേർസണൽ കമ്പ്യൂട്ടറുകളും - അവയുടെ വഹനീയരൂപമായ നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും ആയിരിക്കണം ആളുകൾക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള രൂപങ്ങൾ. പക്ഷേ, ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ (embedded system) ആണ്, അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ. യുദ്ധവിമാനങ്ങൾ മുതൽ ഡിജിറ്റൽ ക്യാമറകൾ വരെയുള്ള യന്ത്രങ്ങൾ അവയിൽ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്.

Nalla Oru Vivaranam...Thank You
ReplyDelete