Thursday, 14 November 2013

വിൻഡോസ് 7



മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് സോഫ്റ്റ്വെയറാണ് വിൻഡോസ് 7[2]. 2009ഒക്ടോബറിൽ വിപണിയിലെത്തിയ പുതിയ സംവിധാനം വിൻഡോസ് വിസ്റ്റായുടെ തുടർച്ചയായി പുതുക്കി ഉപയോഗിക്കുകയോ അല്ലെങ്കിൽ പുതിയ പ്രവർത്തകസംവിധാനമായി ഉപയോഗിക്കുകയോ ആകാം. ഇത് കമ്പ്യൂട്ടർ നിർമ്മാതാക്കൾക്കായി 2009 ജൂലൈ 22[3] നും പൊതു ജനങ്ങൾക്കായി 2009 ഒക്ടോബർ 22-നും[4] പുറത്തിറക്കി. ഇതിന്റെ മുൻഗാമിയായ വിൻഡോസ് വിസ്ത പുറത്തിറങ്ങി മൂന്നു വർഷത്തിനുള്ളിൽ തന്നെ ഈ പതിപ്പും പുറത്തിറങ്ങി.

8 comments:

  1. Nalla Informations Anu Ningal Tharunnath..Go Ahead

    ReplyDelete
    Replies
    1. Ningalude Support Anu Njangalude Vijayam...Thanks For The Comment

      Delete
  2. Operating System Engane Install Cheyyum ?

    ReplyDelete
    Replies
    1. Athinte Video Udane Ningalkku Pratheekshikkavunnathanu....

      Delete
    2. Pettennu Thanne Cheyyane....Njangal Kathirikkunnu

      Delete
  3. Ente Computer Theere Speed Illa..Enthu Cheyyum ?

    ReplyDelete
  4. Onnu Format Cheythu Nokkoooo..Chilappo Shari Akum

    ReplyDelete
  5. Hai nananyitund

    ReplyDelete

Oru Abhiprayam Ezhuthamo